Surprise Me!

ഡൽഹിയിലെ സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്ന വാഗ്ദാനം ആദ്യമന്ത്രിസഭ യോഗത്തിൽ പാസാക്കാതെ ബിജെപി

2025-02-21 2 Dailymotion

ഡൽഹിയിലെ സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്ന വാഗ്ദാനം ആദ്യമന്ത്രിസഭ യോഗത്തിൽ പാസാക്കാതെ ബിജെപി, പകരം ആയുഷ്മാൻ ഭാരത് പദ്ധതിക്ക് അംഗീകാരം നൽകുകയും 14 സിഐജി റിപ്പോർട്ടുകൾ ആദ്യ നിയമസഭാ സമ്മേളനത്തിൽ മേശപ്പുറത്ത് വെക്കാനും മന്ത്രിസഭ തീരുമാനിച്ചു

Buy Now on CodeCanyon