പുനരധിവാസം വൈകുന്നതിൽപ്രതിഷേധിച്ച്<br />മുണ്ടക്കൈ ദുരന്തബാധിതർ സർക്കാരിനെതിരെ സമരത്തിന്, ആദ്യഘട്ടമായി തിങ്കളാഴ്ച കലക്ടറേറ്റിനു<br />മുന്നിൽ ഉപവാസമിരിക്കും