'വൈകി ഉദിച്ച വിവേകം, വയലന്‍സ് രംഗം ഒഴിവാക്കാമായിരുന്നു'; മാര്‍ക്കോക്കെതിരെ ഓര്‍ത്തഡോക്സ് സഭ
2025-03-06 0 Dailymotion
മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനം വൈകി ഉദിച്ച വിവേകമെന്ന് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ | Marco Movie |<br /><br />