കോരയാർ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായി ആരോപണം
2025-03-06 0 Dailymotion
പാലക്കാട് കഞ്ചിക്കോട് കോരയാർ പുഴയിൽ<br />മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, വ്യവസായശാലയിലെ മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായി നാട്ടുകാരുടെ ആരോപണം<br /><br />