പത്തനംതിട്ടയിൽ കാഴ്ചാപരിമിതിയുള്ളയാൾ<br />റോഡിലെ കുഴിയിൽ വീണു, നാല് ദിവസം മുൻപ് കുടിവെള്ള പൈപ്പ് പൊട്ടിയാണ് റോഡിൽ വലിയ കുഴി രൂപപ്പെട്ടത്