Surprise Me!

കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കഴകക്കാരന് ജാതിവിവേചനം; ചടങ്ങില്‍ പങ്കെടുക്കാതെ തന്ത്രിമാര്‍

2025-03-09 0 Dailymotion

കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴകക്കാരന് ജാതിവിവേചനം; ദേവസ്വം വഴി ജോലിയ്ക്ക് കയറിയ ബാലു എന്നയാളെ ഓഫീസിലേക്ക് മാറ്റി, ബാലുവിനെ മാറ്റുന്നതുവരെ തന്ത്രി കുടുംബങ്ങള്‍ ക്ഷേത്രചടങ്ങുകളില്‍നിന്നും വിട്ടുനിന്നു | Thrissur 

Buy Now on CodeCanyon