വീണയെ പരിഗണിച്ചതിൽ എതിർപക്ഷത്തിന് എതൃപ്തി,
2025-03-11 1 Dailymotion
എ പത്മകുമാർ അതൃപ്‌തി പരസ്യമാക്കിയതോടെ പത്തനംതിട്ട സി പി എമ്മിൽ വീണ്ടും വിഭാഗീയത മറനീക്കി പുറത്തുവന്നിരിക്കുകയാണ്, പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ജില്ലാ നേതൃത്വം