Surprise Me!

Shahabas Thamarassery Incident:താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്റര്‍ പൂട്ടാന്‍ ഉത്തരവ്

2025-03-16 1 Dailymotion

Shahabas Thamarassery Incident: താമരശ്ശേരിയിലെ രജിസ്റ്റര്‍ ചെയ്യാത്ത മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനവും അടച്ച് പൂട്ടണമെന്ന് ഉത്തരവ്

വിദ്യാര്‍ത്ഥികള്‍ക്കും പ്രയാസം ഉണ്ടാക്കുന്നെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പഞ്ചായത്ത് രാജില്‍ രജിസ്റ്റര്‍ ചെയ്യാക്ക മുഴുവന്‍ സ്ഥാപനങ്ങളും അടിയന്തിരമായി അടച്ചു പൂട്ടാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. യോഗ്യതയില്ലാത്ത അധ്യാപകരാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതെന്നും, ഇവര്‍ അമിതമായ ഫീസ് വാങ്ങുന്നുണ്ടെന്നും, അത്തരം സ്ഥാപനങ്ങളെ കണ്ടെത്തി പൂട്ടിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് കലക്ട്രേറ്റില്‍ അനധികൃത ട്യൂഷന്‍ സെന്ററുകളുടെ പ്രവര്‍വര്‍ത്തനവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിരുന്നു.

Also Read

എന്റെ ഇല്ലായ്മ കണ്ടുവളര്‍ന്ന മകന്‍; ഇന്ന് ആറടി മണ്ണിനുള്ളില്‍: വാക്കുകള്‍ ഇടറി ഷഹബാസിന്റെ പിതാവ് :: https://malayalam.oneindia.com/news/kerala/shahabaz-father-about-son-murder-opposes-allowing-the-accused-to-write-the-exam-506661.html?ref=DMDesc

മയക്കമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടികൊന്നു; സംഭവം താമരശേരിയിൽ :: https://malayalam.oneindia.com/news/kerala/drug-addicted-son-hacked-his-mother-to-death-the-incident-happened-in-tamarassery-498445.html?ref=DMDesc

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച പ്രതി പിടിയില്‍: അറസ്റ്റ് തമിഴ്നാട്ടില്‍ വെച്ച് :: https://malayalam.oneindia.com/news/kerala/thamarassery-rape-case-police-arrested-accused-who-abandoned-girl-in-the-thamarassery-pass-388344.html?ref=DMDesc

~PR.260~ED.22~

Buy Now on CodeCanyon