എറണാകുളം മാഞ്ഞാലിയിൽ കഞ്ചാവുമായി<br />ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ, ഒഡീഷ സ്വദേശി നീലു ദ്വൈരിയാണ് 1.25 കിലോ കഞ്ചാവുമായി പിടിയിലായത്