കൊറിയർ സ്ഥാപനത്തിൽ 61 കിലോ നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ
2025-03-23 1 Dailymotion
തിരുവനന്തപുരം ശ്രീകാര്യത്തെ കൊറിയർ സ്ഥാപനത്തിൽ 61 കിലോ നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ, ബീഹാർ<br />സ്വദേശി മുജാഹിദ് മൻസുദി ആണ് പിടിയിലായത്