Surprise Me!

മൂന്ന് ആംബുലൻസ് ഡ്രൈവർമാർ അവധിയെടുത്തു; നവജാത ശിശുവിനേയും അമ്മയേയും കൊണ്ടുപോകാൻ ആംബുലൻസില്ല

2025-03-27 3 Dailymotion

മൂന്ന് ആംബുലൻസ് ഡ്രൈവർമാർ അവധിയെടുത്തു; നവജാത ശിശുവിനേയും അമ്മയേയും കൊണ്ടുപോകാൻ ആംബുലൻസില്ല. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന നവജാത ശിശുവിനേയും അമ്മയേയും തൃശ്ശൂർ മെഡിക്കൽ<br />കോളേജിലേക്ക് മാറ്റുന്നതിൽ പ്രതിസന്ധിയുണ്ടായത്

Buy Now on CodeCanyon