Surprise Me!

ആരാണ് എമ്പുരാൻ? ദെെവ പുത്രനോ? ചെകുത്താനോ? | All You Want To Know About Empuraan

2025-03-27 65 Dailymotion

All You Want To Know About Empuraan | ലൂസിഫറിന്റെ രണ്ടാംഭാ​ഗമായ എമ്പുരാൻ പ്രഖ്യാപിച്ച കാലംമുതൽ ചർച്ചയായതാണ് എന്താണ് എമ്പുരാൻ എന്ന പേരിന് പിന്നിലെ അർത്ഥമെന്നത്. 'തമ്പുരാൻ' എന്ന വാക്കിനോട് സാമ്യം തോന്നിക്കുന്ന പദമാണ് എമ്പുരാൻ എന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. രാജാവ് , യജമാനൻ എന്ന പദങ്ങളോട് സാമ്യമുളളതായും കണ്ടെത്തലുകളുണ്ട്. Lord of Lords എന്നാണ് എമ്പുരാൻ എന്ന വാക്കിനെ തിരക്കഥാകൃത്തായ മുരളി ഗോപി ഒരിക്കൽ വിശേഷിപ്പിച്ചത്.'തമ്പുരാനും ദൈവത്തിനും ഇടയിൽ നിൽക്കുന്ന ഒരു എൻറ്റിറ്റി' എന്നാണ് 'എമ്പുരാൻ' എന്ന പേരിന് പൃഥ്വിരാജ് നൽകിയ വ്യാഖ്യാനം. <br /> <br />#empuraan #prithviraj #PrithvirajSukumaran<br /><br />~HT.24~ED.23~PR.322~

Buy Now on CodeCanyon