Ramesh chennithala about empuraan movie
'ബിജെപിയെ മാത്രം പറയണ്ട
സിപിഎമ്മും കുറവല്ല'

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയ്ക്ക് എന്ത് സംഭവിച്ചു?'
എമ്പുരാൻ സിനിമയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഭയപ്പെടുത്തിയും ആക്രമിച്ചും കലയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാം എന്നു കരുതരുത്. ഈ വിരട്ടലിൽ വീണു പോകരുതെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകരോട് അഭ്യർഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.#empuraan #rameshchennithala

~PR.322~ED.22~