Mohanlal expresses regret
Mohanlal expresses regret after Hindutva brigade outrage over Empuraan
ലൂസിഫർ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ. ഒരു കലാകാരൻ എന്ന നിലയിൽ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തൻ്റെ കടമയാണെന്നും പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
#empuraan #L2
#mohanlal

Also Read

'ലാലേട്ടന്റെ പോസ്റ്റ് പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇത് ഒരുമാതിരി'; പൃഥ്വിയുടെ നീക്കത്തിൽ ഞെട്ടി സോഷ്യൽ മീഡിയ :: https://malayalam.oneindia.com/entertainment/prithviraj-we-didnt-expect-this-from-you-criticism-after-he-shared-mohanlals-apology-post-511877.html?ref=DMDesc

ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ; 'ഇങ്ങനെ ഷൂ നക്കാൻ നാണമില്ലേ,ഭീരു', നടന് രൂക്ഷ വിമർശനം, കമന്റുകൾ :: https://malayalam.oneindia.com/news/kerala/mohanlal-arent-you-ashamed-to-do-this-actor-faces-huge-criticism-over-his-apology-on-empuraan-511867.html?ref=DMDesc

എമ്പുരാന് പിന്തുണയുമായി മുഖ്യമന്ത്രി; 'ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം'. :: https://malayalam.oneindia.com/news/kerala/chief-minister-supports-empuran-says-freedom-of-expression-must-be-protected-511861.html?ref=DMDesc

~PR.322~ED.22~