'കേന്ദ്ര ഏജൻസികളുടെ ഭീഷണി ഭയന്നാണ് ചിത്രത്തിൽ മാറ്റം വരുത്താനൊരുങ്ങുന്നത്, മോഹൻലാലിനെ പോലൊരു മഹാനടനെ ഭീഷണിപ്പെടുത്തി റിലീസിന് ശേഷം സിനിമയില്‍ മാറ്റം വരുത്തേണ്ട അവസ്ഥയിലേക്ക് കേരളം എത്തിയതിൽ ആശങ്കയുണ്ട്'; സന്ദീപ് വാര്യർ, കോൺഗ്രസ് നേതാവ് | Empuraan |<br /><br />