Evidence against Srinath Bhasi in hybrid cannabis case <br />ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; നടൻ ശ്രീനാഥ് ഭാസിക്ക് കുരുക്കാവുന്ന കൂടുതൽ തെളിവുകൾ എക്സൈസിന് <br />ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് കുരുക്കാവുന്ന കൂടുതൽ തെളിവുകൾ പുറത്ത്. പ്രതി തസ്ലീമ സുൽത്താനയും ശ്രീനാഥ് ഭാസിയും തമ്മിലുളള ചാറ്റ് വിവരങ്ങൾ എക്സൈസിന് ലഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.#SreenathBhasi #Drug #AlappuzhaDrugCase #ThaslimaSulthana #MalayalaCinema #ശ്രീനാഥ്ഭാസി, #തസ്ലിമസുൽത്താന #ഹൈബ്രിഡ്കഞ്ചാവ്, #ആലപ്പുഴകഞ്ചാവ്കേസ് #സിനിമ #മലയാളസിനിമ<br /><br />~ED.22~