Surprise Me!

ഇത് ചരിത്രത്തിലേക്കുള്ള ഒരു ഓരിയിടലാണ്;അപ്രത്യക്ഷമായ ഡയർ വുൾഫിനെ പുനസൃഷ്ടിച്ച് ശാസ്ത്രജ്ഞർ

2025-04-09 41 Dailymotion

ഇത് ചരിത്രത്തിലേക്കുള്ള ഒരു ഓരിയിടലാണ്; 12,500 വർഷം മുൻപ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ഡയർ വുൾഫ് എന്നയിനം ചെന്നായയെ ജീൻ എഡിറ്റിങ്ങിലൂടെ പുനസൃഷ്ടിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ

Buy Now on CodeCanyon