പാടവും പച്ചപ്പും തനി നാടന്‍ രുചികളും; ആമ്പൽ വസന്തമൊരുക്കി സഞ്ചാരികളെ വരവേൽക്കാന്‍ കരിയംപാടം
2025-04-15 17 Dailymotion
ആമ്പൽപ്പൂ വസന്തം കാണാന്‍ ധാരാളം ആളുകളെത്തുന്നത് പതിവായതോടെയാണ് വാര്‍ഡ് കൗണ്‍സിലര്‍ എന്‍കെ മോഹനൻ്റെ മനസിൽ ടൂറിസ്റ്റ് വില്ലേജ് എന്ന ആശയം ഉദിക്കുന്നത്.