'എംഎൽഎയുടെ തലയെടുക്കുമെന്ന് പറഞ്ഞവർക്ക് എല്ലാ സംരക്ഷണവും നൽകുന്നു'
2025-04-16 0 Dailymotion
'എംഎൽഎയുടെ തലയെടുക്കുമെന്ന് പറഞ്ഞവർക്ക് എല്ലാ സംരക്ഷണവും നൽകുന്നു, ഉദ്‌ഘാടനം ചെയ്യാൻ വന്ന എനിക്ക് നേരെ ജലപീരങ്കിയടിച്ചു... ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് പിണറായി പൊലീസ്'- സന്ദീപ് വാര്യർ