ജീവിത പ്രതിസന്ധികളോട് മല്ലിട്ടപ്പോഴും മനസ് അങ്കത്തട്ടില്‍; വീണിടത്ത് നിന്നും കൈപ്പിടിച്ചുയര്‍ത്തിയത് കളരി മുറകള്‍, ഒടുക്കം പ്രകാശനിപ്പോള്‍ 'പ്രകാശൻ ഗുരുക്കള്‍'
2025-04-21 20 Dailymotion
കോട്ടൂരിലുണ്ട് സൗജന്യമായി കളരി പഠിപ്പിക്കുന്ന ഒരിടം. പ്രകാശന്‍ ഗുരുക്കളാണ് ആവശ്യക്കാര്‍ക്കും രോഗങ്ങള്‍ തളര്‍ത്തിയവര്‍ക്കും കളരി മുറകള്‍ പരിശീലിപ്പിക്കുന്നത്. പ്രകാശന്‍ 'പ്രകാശന്‍ ഗുരുക്കളായത്' ഇങ്ങനെ.