വേവ്‌സ് 2025ല്‍ സ്റ്റാളൊരുക്കി റാമോജി ഫിലിം സിറ്റിയും; അതിഥികളെ വരവേറ്റ് ചെയര്‍മാന്‍ കിരണ്‍
2025-05-02 7 Dailymotion
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ചലച്ചിത്ര- മാധ്യമ ലോകത്ത് റാമോജി ഗ്രൂപ്പ് നല്‍കിയ സംഭാവനകളും ചരിത്രവും വിവരിക്കുന്ന സ്റ്റാളാണ് ഒരുക്കിയിട്ടുള്ളത്.