മണിപ്ലാന്‍റിനെ മക്കളെ പോലെ പരിപാലിച്ച് മൊഞ്ഞാക്കയും ഭാര്യ റസിയയും. വീടിന് ചുറ്റും എട്ടടിയിലേറെ ഉയരമുള്ള മണിപ്ലാന്‍റ് മതില്‍. ഇതില്‍ നിന്ന് ലഭിക്കുന്ന ശുദ്ധവായു തങ്ങളുടെ ആരോഗ്യ രഹസ്യമെന്ന് മൊഞ്ഞാക്ക.