' പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരാളെ KPCC നേതൃമാറ്റത്തിൽ നിന്ന് മാറ്റിയതിൽ അതൃപ്തിയുണ്ട്'
2025-05-15 1 Dailymotion
'രാവും പകലും പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരാളെ സംസ്ഥാനത്തെ രാഷ്ട്രീയ ഉത്തരവാദിത്തത്തിൽ നിന്ന് മാറ്റി അഖിലേന്ത്യ തലത്തിൽ കൊണ്ട്പോയി വർക്കിംങ് കമ്മിറ്റിയിലിട്ടത് എനിക്ക് രസിക്കാത്ത ഒരു കാര്യമാണ്'