ivin jijo death case <br />വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നെടുമ്പാശേരിയിൽ നടന്ന കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അങ്കമാലി തുറവൂർ ആരിശ്ശേരിൽ ഐവിന്‍ ജോജോ ആണ് സംഭവത്തിൽ മരണപ്പെട്ടത്. #ivinjijodeathcase #CISF #CCTV<br /><br />~PR.412~ED.22~