ക്ഷേത്രാങ്കണത്തിലെ ആലിന്‍ചുവട്ടില്‍ നിറയെ അന്യമത പുരോഹിതര്‍; മതസൗഹാര്‍ദത്തിന്‍റെ മനോഹരകാഴ്‌ചയൊരുക്കി രാജാക്കാട്
2025-05-15 291 Dailymotion
പരസ്‌പരം കെട്ടിപ്പിടിച്ചും വിശേഷങ്ങൾ പങ്കുവെച്ചും രാജാക്കാടിന്‍റെ ഉത്സവം എല്ലാ മതപുരോഹിതന്മാരും നേതാക്കളും ചേർന്ന് ആഘോഷമാക്കുക എന്നത് വര്‍ഷങ്ങളായി തുടര്‍ന്നു പോകുന്ന ആചാരമാണ്.