ട്രെയിനിലെ ഭക്ഷണത്തിൽ വൃത്തിയില്ലായ്മ; റെയിൽവെയ്ക്ക് കത്തയച്ചു
2025-05-17 0 Dailymotion
ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിലെ വൃത്തിയില്ലായ്മയില്‍ ആശങ്ക പ്രകടിപ്പിച്ച്<br />കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ദക്ഷിണ റെയില്‍ ജനറല്‍ മാനേജർക്ക് കത്തയച്ചു.. <br /><br />