ദേശീയപാതകളിലെ വിള്ളൽ; ഇടപെട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോടും ദേശീയപാത അതോറിറ്റിയോടും വിശദീകരണം തേടി