Surprise Me!

ഒടുവിൽ മോചനം; സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് അടുത്ത വർഷം പുറത്തിറങ്ങാം

2025-05-26 1 Dailymotion

ഒടുവിൽ മോചനം; സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് അടുത്ത വർഷം പുറത്തിറങ്ങാം. വധശിക്ഷ റദ്ദാക്കിയതിനാൽ 20 വർഷം തടവു ശിക്ഷ കോടതി വിധിച്ചു. നിലവിൽ 19 വർഷം ജയിലിൽ കഴിഞ്ഞതിനാൽ ഒരു വർഷം കൂടി ജയിൽ ശിക്ഷ അനുഭവിച്ചാൽ മതിയാകും.

Buy Now on CodeCanyon