തേങ്ങ ഉത്‌പാദനത്തില്‍ കേരളത്തെ പിന്തള്ളി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കുതിക്കുന്നു. തെങ്ങിന്‍ തോപ്പുകള്‍ കൂടുതല്‍ കേരളത്തില്‍, വിളവ് കൂടുതല്‍ കര്‍ണാടകയില്‍. ഉത്‌പാദനക്ഷമത കൂടുതല്‍ ആന്ധ്രയില്‍. നാടന്‍ ഇനങ്ങള്‍ തന്നെ ശരണമെന്ന് കര്‍ഷകര്‍