'കാഴ്‌ചയിൽ കുള്ളൻ, ഗുണങ്ങളേറെ'; കടമ്പകൾ കടന്ന് പെരിയാർ വാലി പശുക്കൾ ബ്രീഡ് പദവിയിലേക്ക്, തലവര മാറ്റിയ എഞ്ചിനീയർ
2025-05-26 0 Dailymotion
എഞ്ചിനീയറിങ് ബിരുദധാരിയും ക്ഷീര കർഷകനുമായ കോസ് കുര്യൻ്റെ ഇടപെടലാണ് പെരിയാർ വാലി പശുക്കളുടെ സംരക്ഷണത്തിൽ നിർണായകമായത്.