Cargo Ship Container
വർക്കല പാപനാശം തീരത്തും മാന്തറയിലും കണ്ടെയ്നറുകൾ അടിഞ്ഞു. പാപനാശത്ത് ബലി മണ്ഡപത്തിന് സമീപം അടിഞ്ഞ കണ്ടൈനറുകളിൽ നിന്ന് ചാക്ക് കെട്ടുകൾ പുറത്തേക്ക് വീണ അവസ്ഥയിലായിരുന്നു. ഇവിടെ നിരവധിപേർ ബലിതർപ്പണത്തിന് വേണ്ടി കടലിൽ ഇറങ്ങുന്നുണ്ട്. നിലവിൽ കണ്ടെയ്നറിൽ നിന്ന് പുറത്ത് വ്യാപിച്ച പദാർത്ഥങ്ങൾ നീക്കിയിട്ടുണ്ട്

#varkalabeach #varkala #cargoship #cargoshipcontainer #containers

~ED.22~CA.26~