Surprise Me!

നിലമ്പൂരിൽ; മത്സരത്തിൽ നിന്ന് പിന്മാറുകയാണന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

2025-06-02 0 Dailymotion

നിലമ്പൂരിൽ ഉപതെരത്തെടുപ്പ്; മത്സരത്തിൽ നിന്ന് പിന്മാറുകയാണന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാം എന്ന് ഇരു മുന്നണിയിലെയും നേതാക്കൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പിന്മാറ്റമെന്ന് സമിതി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി. മേനോൻ മീഡിയവണിന്നോട്

Buy Now on CodeCanyon