പാട്ടും കളിയും അല്‍പം കാര്യവും...!! പ്രവേശനോത്സവത്തിന് അക്ഷര വണ്ടിയെത്തുന്നു, സ്‌കൂള്‍ യൂണിഫോമില്‍ ഉഷ ടീച്ചറും...
2025-06-02 4 Dailymotion
അക്ഷര വണ്ടിയില്‍ അക്ഷരങ്ങള്‍ മാത്രമല്ല, കുട്ടികള്‍ക്ക് ഇഷ്‌ടമുള്ള എല്ലാമുണ്ട്. പാവയും കളിപ്പാട്ടവും അങ്ങനെ എല്ലാം...