പടലിക്കാട് സ്കൂളിൽ പ്രവേശനോത്സവത്തിന് ആവേശത്തോടെയെത്തിയ വിദ്യാർഥികളെ വരവേറ്റത് അപകടക്കുഴികൾ
2025-06-02 0 Dailymotion
പാലക്കാട് പടലിക്കാട് സ്കൂളിൽ പ്രവേശനോത്സവത്തിന് ആവേശത്തോടെയെത്തിയ വിദ്യാർഥികളെ വരവേറ്റത് അപകടക്കുഴികൾ; ഖോ- ഖൊ അക്കാദമിയുടെ നിർമാണത്തിനായി എടുത്ത കുഴികളാണ് വില്ലനായത്