ക്ഷേത്ര ഭൂമിയ്‌ക്ക് ചുറ്റും നമ്പൂതിരി 'കാട്' വളർത്തി..!! ഗ്രാമവനത്തില്‍ നിറയെ നക്ഷത്ര വൃക്ഷങ്ങളും അപൂർവയിനം സസ്യങ്ങളും
2025-06-05 9 Dailymotion
ഓരോ നക്ഷത്രത്തിൻ്റെയും അടിസ്ഥാനത്തിലാണ് ഇവിടെ സസ്യങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്നത്. അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ പ്രതീകമായുള്ള എല്ലാ വൃക്ഷങ്ങളും ഇവിടെയുണ്ട്.