കിടിലൻ ട്രക്കിങ് സ്‌പോട്ട്, മറ്റൊരിടവും പകരമാകില്ല; ഇടുക്കിയുടെ ഈ മലഞ്ചെരുവ് നിങ്ങളെ മയക്കും, തീർച്ച..!!
2025-06-05 4 Dailymotion
കുളിർക്കാറ്റും കാഴ്‌ചകളും തേടി ഒരു യാത്ര പോയാലോ? ഇടുക്കിയുടെ മലഞ്ചെരുവിലേക്ക്. തമിഴ്‌നാടൻ കാർഷിക ഗ്രാമങ്ങളുടെ വിദൂരകാഴ്‌ചയും കാണാം...