മഴക്കാലത്ത് ബീച്ച് കാണാൻ ഇറങ്ങാനാണോ പ്ലാൻ ??? പതിയിരിക്കുന്നത് വലിയ അപകടങ്ങൾ, നിർദേശങ്ങളുമായി നീന്തൽ വിദഗ്ധൻ ചാൾസൺ ഏഴിമല
2025-06-06 10 Dailymotion
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകള്‍ ഉളള ബീച്ചുകളിൽ പോലും വേണ്ട എണ്ണത്തിന് ലൈഫ് ഗാർഡുകൾ ഇല്ലെന്നും ചാൾസൺ ഏഴിമല പറയുന്നു.