'ഭാരതമാതാവുണ്ടെങ്കിൽ അത് ഹിന്ദുവിനും മുസൽമാനും ക്രൈസ്തവനും അംഗീകരിക്കാൻ കഴിയുന്ന മാതാവാണ്'
2025-06-07 1 Dailymotion
'നമുക്ക് ഭാരതമാതാവുണ്ടെങ്കിൽ അത് ഹിന്ദുവിനും മുസൽമാനും ക്രൈസ്തവനും അംഗീകരിക്കാൻ കഴിയുന്ന മാതാവാണ്. അതിന് ഹിന്ദു അടയാളങ്ങളൊന്നുമില്ല; എൻ ലാൽകുമാർ