'തെരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കിൽ കോൺഗ്രസുകാർ ജാഥയുമായി ഇങ്ങോട്ട് വരുമായിരുന്നോ... അപകടമുണ്ടായത് രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്'; മലപ്പുറത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ UDF പ്രവർത്തകരെ വിമർശിച്ച് എ.വിജയരാഘവൻ