<p>ബാറ്റിങ് നിരയിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കാൻ കരുണ്‍ നായരിനും കെ എല്‍ രാഹുലിനും ദ്രുവ് ജൂറലിനുമെല്ലാം കഴിഞ്ഞിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ഓള്‍ റൗണ്ടര്‍മാരുടെ നിരയിലെ തിരഞ്ഞെടുപ്പാണ്, അതിന്റെ സാധ്യതകള്‍ നോക്കാം.</p>