Surprise Me!

കൂട്ടുകാരോട് പിണങ്ങി; ടിപ്പർ ലോറിക്ക് മുന്നിലേക്ക് എടുത്തുചാടി വിദ്യാർഥി, ദൃശ്യങ്ങള്‍

2025-06-12 18 Dailymotion

ചാത്തമംഗലം കളൻതോട് എംഇഎസ് കോളജിലെ വിദ്യാർഥിയാണ് ടിപ്പർ ലോറിയുടെ മുൻപിലേക്ക് എടുത്ത് ചാടിയത്. ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി.

Buy Now on CodeCanyon