Surprise Me!

സൂര്യൻ കനിയുമോ? ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലെ വെല്ലുവിളികള്‍

2025-06-13 28,300 Dailymotion

<p>മൂന്നാം പകലില്‍ സൂര്യൻ അസ്തമയത്തിനൊരുങ്ങും മുൻപ് ചാമ്പ്യൻഷിപ്പ് മേസില്‍ ബാവുമയുടേയോ കമ്മിൻസിന്റെയോ കൈ പതിഞ്ഞേക്കും. ആ ചരിത്ര മുഹൂര്‍ത്തം എത്തിപ്പിടിക്കാൻ ദക്ഷിണാഫ്രിക്കൻ ബാറ്റുകള്‍ക്കാകുമോ, അതോ ഓസ്ട്രേലിയൻ പേസ് ത്രയത്തിനൊപ്പം നില്‍ക്കുമോ ലോര്‍ഡ്‌സ്. ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ എന്തെല്ലാം</p>

Buy Now on CodeCanyon