പാലം പണി തന്നു...സ്കൂളിൽ പോകണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം
2025-06-14 1 Dailymotion
പാലം പണി തന്നു...സ്കൂളിൽ പോകണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം; മലപ്പുറം കൂട്ടായി വാടിക്കലിലെ തൂക്കുപാലം പുനർനിർമാണം അനിശ്ചിതത്തിൽ ആയതോടെ ദുരിതത്തിൽ നാട്ടുകാരും വിദ്യാർഥികളും