യുഡിഎഫ് നേതാക്കളുടെ വാഹനം പരിശോധിച്ചത് എല്ലാ വാഹനങ്ങളും പരിശോധിക്കുന്ന കൂട്ടത്തിൽ
2025-06-14 0 Dailymotion
'യുഡിഎഫ് നേതാക്കളുടെ വാഹനം പരിശോധിച്ചത് എല്ലാ വാഹനങ്ങളും പരിശോധിക്കുന്ന കൂട്ടത്തിൽ'; നിലമ്പൂരിലെ പെട്ടി പരിശോധനയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. മലപ്പുറം കലക്ടറുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഫോണിൽ സംസാരിച്ചു