'ഞങ്ങളെ പോലത്തെ മോളില്ലേടൊ തനിക്ക്?' സ്വകാര്യ ലാബിൽ ഒളിക്യാമറ വെച്ച് നടത്തിപ്പുക്കാരന്‍
2025-06-14 0 Dailymotion
'ഞങ്ങളെ പോലത്തെ മോളില്ലേടൊ തനിക്ക്?' സ്വകാര്യ ലാബിൽ ഒളിക്യാമറ വെച്ച് നടത്തിപ്പുക്കാരന്‍. ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയത് ലാബ് ഉടമയുടെ സഹോദരൻ. കോഴിക്കോട് കുറ്റ്യാടിയിലെ സ്വകാര്യ ലാബിലാണ് സംഭവം