മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അടക്കം സിപിഎമ്മില്‍; പിന്നാലെ കോണ്‍ഗ്രസ് ഓഫിസിന് ചുവന്ന പെയിന്‍റിടിക്കാന്‍ ശ്രമം, സംഘര്‍ഷം
2025-06-16 6 Dailymotion
കോട്ടായി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മോഹൻകുമാർ, യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് നൗഫൽ എന്നിവരുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നത്