Surprise Me!

കാലാവസ്ഥ മാറ്റം തീരദേശത്തിൻ്റെ കണ്ണീരുപ്പാകുന്നു; കണ്ണൂരിൽ മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ

2025-06-16 6 Dailymotion

കനത്ത മഴയും കടൽക്ഷോഭവും കാരണം കണ്ണൂരിലെ മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. ട്രോളിങ് നിരോധനം കൂടിയായതോടെ മത്സ്യ ലഭ്യത കുറയുകയും തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാവുകയും ചെയ്തു.

Buy Now on CodeCanyon