ദക്ഷിണാഫ്രിക്കയ്ക്ക്തെിരായ കലാശപ്പോര് ഓസീസിനുള്ള ഒരു സൂചനകൂടിയായിരുന്നു. ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന ഓര്‍മപ്പെടുത്തല്‍. ഈ വര്‍ഷം ഓസ്ട്രേലിയക്ക് രണ്ട് ടെസ്റ്റ് പരമ്പരകളാണുള്ളത്. ഒന്ന് വെസ്റ്റ് ഇൻഡീസ് പര്യടനം, ജൂണ്‍ 25ന് ആരംഭിക്കും. മറ്റൊന്ന് ആഷസ് പരമ്പരയാണ്, സ്വന്തം നാട്ടില്‍ നവംബറിലാണ് ആഷസിന്റെ തുടക്കം. ആഷസ് ഏറെ നിര്‍ണായകമായിരിക്കെ വെസ്റ്റ് ഇൻഡീസ് പരമ്പര പലർക്കും അവസാന അവസരമായിരിക്കാം

#Australia #Aus #WTC #WTCFinal #MightyAussies #Aussies #AsianetNewsLive #KeralaNewsLive #MalayalamNewsLive #Sports

Asianet News Live : https://youtu.be/Ko18SgceYX8

Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG for Malayalam News Live updates

Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: https://play.google.com/store/apps/details?id=com.vserv.asianet
► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com