സൗദിയില്‍ നികുതി വെട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്താല്‍ പാരിതോഷികം
2025-06-17 0 Dailymotion
സൗദിയില്‍ നികുതി വെട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്താല്‍ പാരിതോഷികം..1000 മുതല്‍ 10 ലക്ഷം റിയാല്‍ വരെ പാരിതോഷികം.സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയുടേതാണ് പ്രഖ്യാപനം.