അല്‍കോബാര്‍ റീജിയണല്‍ കമ്മിറ്റി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ; ടീം ദാഹിയ ചാംപ്യന്‍മാരായി
2025-06-17 0 Dailymotion
പ്രവാസി വെല്‍ഫയര്‍ അല്‍കോബാര്‍ റീജിയണല്‍ കമ്മിറ്റി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു. ഈദ് കപ്പ് രണ്ടായിരത്തി ഇരുപത്തിയഞ്ച് എന്ന പേരില്‍ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്‍റില്‍ ടീം ദാഹിയ ചാംപ്യന്‍മാരായി